HOME
DETAILS

സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് GDRFA

  
backup
December 07 2023 | 15:12 PM

gdrfa-advises-not-to-share-personal-information-over-phone-and-emai

ദുബൈ:പ്രവാസികളും, സന്ദർശകരും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഫോൺ, ഇമെയിൽ എന്നവയിലൂടെ പങ്ക് വെക്കരുതെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ആഹ്വാനം ചെയ്‌തു.

GDRFA ദുബായ് ഔദ്യോഗിക വെബ്സൈറ്റായ https://gdrfad.gov.ae/en എന്ന വിലാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു അറിയിപ്പിലൂടെയാണ് അധികൃതർ ഈ മുന്നറിയിപ്പ് നൽകിയത്.

ഫോൺ കാളുകളിലൂടെയോ, ഇമെയിൽ സന്ദേശങ്ങളിലൂടെയോ വ്യക്തികളിൽ നിന്ന് തങ്ങൾ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്ന് GDRFA ദുബൈ അധികൃതർ വ്യക്തമാക്കി.

പാസ്പോർട്ട് വിവരങ്ങൾ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ, ബാങ്കിങ്ങ് വിവരങ്ങൾ മുതലായവ ഫോൺ കാളുകളിലൂടെയോ, ഇമെയിൽ സന്ദേശങ്ങളിലൂടെയോ അശ്രദ്ധമായി മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്നും, ഇത്തരം വിവരങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും GDRFA ദുബൈ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

Kuwait
  •  2 months ago
No Image

ഇന്ത്യയും മാലദ്വീപും വീണ്ടും ഒന്നിക്കുന്നു; വിനോദ സഞ്ചാരം പരിപോഷിപ്പിക്കാന്‍ ചർച്ച ആരംഭിച്ചു

International
  •  2 months ago
No Image

ബ്ലാസ്റ്റേഴ്സിനെ മൂന്നടിയില്‍ തീർത്ത് ബെംഗളൂരു

Football
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-25-10-2024

PSC/UPSC
  •  2 months ago
No Image

പാർട്ടി വിടുമെന്ന് ഷുക്കൂർ; അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ

Kerala
  •  2 months ago
No Image

പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ അറസ്റ്റിൽ

Kerala
  •  2 months ago
No Image

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വധുവിൻ്റെ 52 പവനുമായി വരൻ മുങ്ങി; ആഢംബര ജീവിതത്തിനിടെ പ്രതി പിടിയിൽ

Kerala
  •  2 months ago
No Image

പദയാത്രക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണം; ബിജെപി പ്രവർത്തകരെന്ന് പരാതി

National
  •  2 months ago
No Image

റഹീമിന്റെ മോചന ഹരജി നവംബര്‍ 17ന് പരിഗണിക്കും; യാത്ര രേഖകള്‍ തയ്യാറാക്കി ഇന്ത്യന്‍ എംബസി

Kerala
  •  2 months ago
No Image

ഡൽഹിയിൽ വൈദ്യുതി ഫ്രീയാണ്; ബിജെപിക്ക് വോട്ടു ചെയ്താൽ പവർകട്ട് വരും: അരവിന്ദ് കേജ്‌രിവാൾ

National
  •  2 months ago