HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി; രോഗബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ലെന്ന് പ്രതിപക്ഷം
backup
October 06 2021 | 04:10 AM
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. രോഗബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."