HOME
DETAILS
MAL
ചെറുകിട വ്യാപാര മേഖല നേരിടാന്‍ പോകുന്നത് വലിയ പ്രതിസന്ധി: ബാബു കോട്ടയില്‍
backup
August 28 2016 | 01:08 AM
ആനക്കര: വരാനിരിക്കുന്ന പുതിയ നികുതി പരിഷ്കാരങ്ങള്‍ ചെറുകിട വ്യാപര മേഖലക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന് വ്യാപാരി വ്യവസായ പട്ടാമ്പി മണ്ഡലം പ്രസിഡന്റ് ബാബു കോട്ടയില്‍ പറഞ്ഞു. കുമരനല്ലൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മുഹമ്മദുണ്ണി അധ്യക്ഷനായി.
ഷക്കീര്‍, മുജീബ് റഹിമാന്‍, പി. ബാബു, എസ്. മുഹമ്മദ് ഇബ്രാഹിം, ടി. മണികണ്ഠന്, കെ. അനന്ദന്, കെ.കെ. റഷീദ്, ടി.ടി. ഷറഫുദ്ദീന്, എസ്. രാജീവ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."