HOME
DETAILS
MAL
അങ്കമാലിയിലെ കറുകുറ്റിയില്‍ മൂന്ന്‌നില കെട്ടിടത്തില്‍ തീപിടിത്തം
backup
December 22 2023 | 11:12 AM
അങ്കമാലിയിലെ കറുകുറ്റിയില്‍ മൂന്ന്‌നില കെട്ടിടത്തില്‍ തീപിടിത്തം
കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സ്ഥലത്ത് ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."