HOME
DETAILS

പച്ചക്കുതിരകളെ തളക്കാന്‍ കോഹ്‌ലിപ്പട സജ്ജം; ടി20യില്‍ ഇന്ന് ഇന്ത്യ-പാക് പോര്

  
backup
October 24, 2021 | 5:14 AM

sports-india-pakistan-renew-rivalry-in-dubai-2021

ദുബൈ: ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യപാകിസ്താന്‍ പോര്. രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ക്രിക്കറ്റ്‌ലോകം കാത്തിരിക്കുന്ന ഇന്ത്യപാക് പോരാട്ടം തന്നെയാണ് ഇന്നത്തെ പ്രധാന മത്സരങ്ങളിലൊന്ന്. ഏറെകാലത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ഇന്ത്യയിലേയും പാകിസ്താനിലേയും മുന്‍താരങ്ങളുടെ വാക്‌പോരിനിടെയാണ് ടി20 ക്രിക്കറ്റിലെ മികച്ച പോരാട്ടം നടക്കുന്നത്. ടിക്കര്‌റുകള്‍ വില്‍പന തുടങ്ങിയ അന്നുതന്നെ ഇന്ത്യ പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു.

ചിരവൈരികളായ പാകിസ്താനുമായുള്ള മത്സരത്തില്‍ ചരിത്രം ഇന്ത്യക്കൊപ്പമാണ്. ട്വന്റി 20 ലോകകപ്പില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യ കിരീടം ചൂടിയതും പാകിസ്താനെ വീഴ്ത്തിയായിരുന്നു. റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെക്കാള്‍ ഒരു പടി മുകളിലാണ് ഇന്ത്യ. ടി20യില്‍ അഞ്ചും ഏകദിന ലോകകപ്പുകളില്‍ ഏഴും തവണയാണ് ഇരുടീമുകളും കൊമ്പു കോര്‍ത്തിട്ടുള്ളത്. ടി20 ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇത്തവണയും മികച്ച പ്രതീക്ഷയിലാണ് ഇന്ത്യയും. സന്നാഹ മത്സരത്തില്‍ രണ്ടിലും മികച്ച ജയം സ്വന്തമാക്കിയ ഇന്ത്യ ഇന്നത്തെ ഇന്നത്തെ മത്സരം അനായാസം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  4 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  4 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  4 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  4 days ago
No Image

'പ്രതിഷേത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  4 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  4 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  4 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  4 days ago