HOME
DETAILS
MAL
ട്രെയിന്‍ അപകടം: അന്വേഷണം നടത്തണമെന്ന് ഇന്നസെന്റ് എം.പി
backup
August 28 2016 | 20:08 PM
കൊച്ചി: കറുകുറ്റിയിലെ ട്രെയിന്‍ അപകടത്തെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് ഇന്നസെന്റ് എം.പി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."