HOME
DETAILS
MAL
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചു
backup
November 07 2021 | 05:11 AM
കോട്ടയം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍ തോമസ്(78) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ചക്കാംപുഴ ലൊരെത്ത് മാതാ പള്ളി സെമിത്തേരിയില്‍. മറ്റു മക്കള്‍: റീന, റിജോഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."