HOME
DETAILS

മദ്യനിരോധനത്തെ തുടർന്ന് ബിഹാറിൽ അക്രമം കുറഞ്ഞു: നിതീഷ് കുമാർ

  
backup
November 16 2021 | 03:11 AM

456365123-2


പട്ന
മദ്യനിരോധനത്തെ തുടർന്ന് ബിഹാറിൽ അക്രമം കുറഞ്ഞതായി മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനിരോധനം പ്രഖ്യാപിച്ചതിന് തനിക്കെതിരേ ചിലർ തിരിഞ്ഞിട്ടുണ്ട്. താൻ അവർക്ക് ചെവികൊടുക്കില്ല. സംസ്ഥാനത്തെ ജനങ്ങൾക്കുവേണ്ടിയാണ് നിരോധനം പ്രഖ്യാപിച്ചത്. താൻ വ്യക്തിപരമായി മദ്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമാണെന്നും അത്തരം അക്രമങ്ങളെ കർശനമായി നേരിടുമെന്നും നിതീഷ് കുമാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a few seconds ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  35 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago