HOME
DETAILS
MAL
മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു; ഒരു ഷട്ടര്‍ 30 സെ.മി ഉയര്‍ത്തി
backup
November 23 2021 | 02:11 AM
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വീണ്ടും തുറന്നു. മുല്ലപ്പെരിയാര്‍ സ്പില്‍വേയിലെ ഒരു ഷട്ടര്‍ 30 സെ.മി ഉയര്‍ത്തി രാവിലെ എട്ടുമണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."