HOME
DETAILS
MAL
ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു
backup
December 17 2021 | 10:12 AM
ആലപ്പുഴ:ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടില്‍ പുരുഷന് (57) മകന് നിധിന് (28) എന്നിവരാണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ നിധിന് റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട് അച്ഛന് ഓടിയെത്തുകയായിരുന്നു. എന്നാല്‍ മകനെ രക്ഷിക്കാന്‍ കഴിയാതെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു.
തീരദേശ റെയില്‍വേയില്‍ ചന്തിരൂര്‍ റോഡിലെ ലെവല്‍ക്രോസിലാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."