
വീണ്ടും കുറഞ്ഞ് സ്വർണവില; 54000-ത്തിൽ നിന്ന് താഴോട്ട് ഇല്ല

കൊച്ചി: തുടർച്ചയായ ദിനങ്ങളിൽ റെക്കോർഡുകൾ ഇട്ട് മുന്നേറിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. എങ്കിലും 54000ന് മുകളില് തന്നെയാണ് സ്വര്ണവില. 54,040 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6755 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഏപ്രിൽ 16 ന് 720 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില 54000 കടന്നത്. 15 ന് ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞ സ്വര്ണവില പിന്നീട് തിരിച്ചുകയറിയിരുന്നു. ഇന്നലെ പവന് 440 രൂപയാണ് വര്ധിച്ചത്. 12ന് രേഖപ്പെടുത്തിയ മുന് റെക്കോര്ഡ് വില 53,760 രൂപയായിരുന്നു.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്ധിച്ച് 50,400 രൂപയായാണ് സ്വര്ണവില ഉയര്ന്നത്. പിന്നീടുള്ള ദിവസങ്ങളില് ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഏപ്രില് മൂന്നാം തീയതി മുതല് വീണ്ടും ഉയരാന് തുടങ്ങിയത്.
ഏപ്രില് മാസത്തെ സ്വര്ണവില
01-Apr-24 50880
02-Apr-24 50680
03-Apr-24 51280
04-Apr-24 51680
05-Apr-24 51320
06-Apr-24 52280
07-Apr-24 52280
08-Apr-24 52520
09-Apr-24 52600
10-Apr-24 52880
11-Apr-24 52960
12-Apr-24 53760
13-Apr-24 53200
14-Apr-24 53200
15-Apr-24 53640
16-Apr-24 54360
17-Apr-24 54360
18-Apr-24 54120
19-Apr-24 54520
20-Apr-24 54440
21-Apr-24 54440
22-Apr-24 54040
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 10 days ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 10 days ago
രാജസ്ഥാന്: അനധികൃതമായി അതിര്ത്തി കടന്ന പാക് ദമ്പതികള് ഥാര് മരുഭൂമിയില് മരിച്ചു; മരണകാരണം ചൂടും, നിര്ജലീകരണവും
National
• 10 days ago
ദുബൈയിലെ എയര് ടാക്സിയുടെ പരീക്ഷണ പറക്കല് വിജയകരം; മുഖം മിനുക്കാന് നഗരം
uae
• 10 days ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്ഷു ത്രിവേദി
Kerala
• 10 days ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില് ഏഴ് വര്ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര് പിഴയും ചുമത്തി
Kuwait
• 10 days ago
യുഎഇയിലെ പ്രവാസികള്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 10 days ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 10 days ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 10 days ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്ച്ചര് പുറത്തുതന്നെ
Cricket
• 10 days ago
ഭരണഘടനയില് കൈവെക്കാന് ശ്രമിച്ചാല് എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്ക്കും; മല്ലികാര്ജ്ജുന് ഖാര്ഗെ
National
• 10 days ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 10 days ago
ജോണ് ഫ്രെഡിക്സണ് മുതല് പാവല് ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 10 days ago
രക്തസമ്മര്ദ്ദവും വൃക്കകളുടെ പ്രവര്ത്തനവും സാധാരണ നിലയില് അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 10 days ago
ഡി.കെ ശിവകുമാര് കര്ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്ഗെ
National
• 11 days ago
ഗവര്ണര്-സര്ക്കാര് പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്ക്കാര്
Kerala
• 11 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന് സ്കൂളിന് അവധി നല്കിയ സംഭവത്തില് റിപ്പോര്ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്
Kerala
• 11 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്ദ്ദത്തെ തുടര്ന്നെന്ന് നിഗമനം
Kerala
• 11 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില് പങ്കെടുക്കാന് വിദ്യാര്ഥികളെ സ്കൂളില് നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്ട്ട്
Kerala
• 11 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 11 days ago
കൊല്ക്കത്തയില് നിയമ വിദ്യാര്ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 10 days ago
മെഗാ സെയില് ഓഫറുമായി എയര് അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്ക്കും വമ്പന് ഓഫര്
uae
• 10 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്, പെട്രോള് നിരക്ക് വര്ധിക്കും
uae
• 10 days ago