HOME
DETAILS

ഇഫ്ളുവില്‍ പി.എച്ച്.ഡി, പിജി ഡിപ്ലോമ പ്രവേശനം; അപേക്ഷ മേയ് 8 വരെ; ഇപ്പോള്‍ അപേക്ഷിക്കാം

  
April 22, 2024 | 12:11 PM

pg diploma and phd in iflu apply now

ഹൈദരാബാദിലെ ദ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സ്റ്റി (ഇഫ്‌ളു) യില്‍ പി.എച്ച്.ഡി, പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2024-25 അക്കാദമിക വര്‍ഷത്ത കോഴ്‌സുകളിലേക്ക് മേയ് 8 വരെയാണ് അപേക്ഷിക്കാനാവുക. ഓണ്‍ലൈനായാണ് അവസരം. 

പി.എച്ച്.ഡി പ്രോഗ്രാമുകള്‍
ലിങ്ക്വിസ്റ്റിക്‌സ് & ഫൊനറ്റിക്‌സ്, ഇംഗ്ലീഷ് ലാംഗ്വേജ് എജ്യുക്കേഷന്‍, ഇംഗ്ലീഷ് സാഹിത്യം, ട്രാന്‍സ്ലേഷന്‍ സ്റ്റഡീസ്, ഹിന്ദി, കംപാരിറ്റീവ് ലിറ്ററേച്ചര്‍, ഇന്ത്യന്‍ & വേള്‍ഡ് ലിറ്ററേച്ചേഴ്‌സ്, ഈസ്തറ്റിക്‌സ് ആന്‍ഡ് ഫിലോസഫി, ഫിലിം സ്റ്റഡീസ് ആന്‍ഡ് വിഷ്വല്‍ കള്‍ച്ചര്‍, കള്‍ച്ചറല്‍ സ്റ്റഡീസ്, മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍, അറബിക്/ ഫ്രഞ്ച്/ ജര്‍മന്‍/ റഷ്യന്‍/ സ്പാനിഷ് ഭാഷയും സാഹിത്യവും.

പിജി ഡിപ്ലോമ പ്രോഗ്രാമുകള്‍
ടീച്ചിങ് ഓഫ് ഇംഗ്ലീഷ്, ട്രാന്‍സ്ലേഷന്‍, ടീച്ചിങ് ഓഫ് അറബിക്. 

അപേക്ഷ ഫീസ്
ജനറല്‍ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്.  പട്ടിക, ഭിന്നശേഷി വിഭാഗം 250 രൂപ അടച്ചാല്‍ മതി. 

പരീക്ഷ കേന്ദ്രങ്ങള്‍
തിരുവനന്തപുരമടക്കം 18 കേന്ദ്രങ്ങളില്‍ ജൂണ്‍ 8ന് എന്‍ട്രന്‍സ് പരീക്ഷ നടക്കും. 

UGC-NET/ UGC-CSIR- NET/ GATE/ CEED/ സമാന ടെസ്റ്റ് യോഗ്യതയുള്ള പി.എച്ച്.ഡി അപേക്ഷകര്‍ എന്‍ട്രന്‍സ് എഴുതേണ്ട. ഇന്റര്‍വ്യൂ മാത്രം മതി. വെബ്‌സൈറ്റ്: https://www.efluniverstiy.ac.in/.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago