HOME
DETAILS
MAL
അവയവമാറ്റം; ആലപ്പുഴ സ്വദേശിക്ക് ഹൃദയം നല്‍കി കോട്ടയം മെഡി.കോളജില്‍ പത്താമത് ഹൃദയമാറ്റ ശസ്ത്രക്രിയ
Web Desk
April 25 2024 | 04:04 AM
കോട്ടയം: മെഡിക്കല്‍ കോളജില്‍ പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ. തമിഴ്‌നാട്ടുകാരനായ യുവാവിന്റെ ഹൃദയമാണ് ആലപ്പുഴ സ്വദേശിയായ 26 കാരനില്‍ മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്ന് വ്യാഴാഴ്ച രാവിലെ 7 മണിയോടെ അവയവം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ടികെ ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."