HOME
DETAILS
MAL
മുതിര്‍ന്ന പൗരന്മാര്ക്കായി പാര്‍ക്ക് നിര്‍മിക്കണമെന്ന്
backup
August 29 2016 | 19:08 PM
കൊട്ടാരക്കര: മുതിര്‍ന്ന പൗരന്മാര്ക്ക് വിശ്രമിക്കുന്നതിനായി കൊട്ടാരക്കരയില്‍ പാര്‍ക്കും ചിന്തകനും എഴുത്തുകാരനും ആയിരുന്ന വേദബന്ധുവിന്റെ പേരില്‍ സ്മാരകവും നിര്‍മിക്കണമെന്ന് പ്രോഗ്രസ്സീവ് റിട്ടയേര്‍ഡ് സീനിയര്‍ സിറ്റിസണ്‍ സംഘം കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അജയകുമാര്‍, സെക്രട്ടറി സാമുവല്‍ ജോണ്‍, ജി. ശങ്കരപിള്ള, രഘുനാഥന്, കടയക്കോട് വിശ്വനാഥന്, സുരേന്ദ്രന് കടയ്ക്കോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."