HOME
DETAILS
MAL
ചെന്നൈയില്‍ മൂന്നു വിദ്യാര്‍ഥികളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Web Desk
May 14 2024 | 06:05 AM
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. അശ്വിന്‍(12), മാരിമുത്തു(13),വിഷ്ണു(13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാന്‍ പോയ കുട്ടികളെ പിന്നീട് കാണാതാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."