HOME
DETAILS
MAL
കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു
backup
August 29 2016 | 21:08 PM
വലിയപറമ്പ: വലിയപറമ്പ കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു.
വലിയപറമ്പ പഞ്ചായത്ത് ഓഫിസിന് പടിഞ്ഞാറുഭാഗത്ത് ഞായറാഴ്ച്ച വൈകീട്ടോടെയാണ് ചത്ത് അഴുകിയ നിലയില്‍ തിമിംഗലം കരക്കടിഞ്ഞത്. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് തിമിംഗലം കരക്കടിഞ്ഞത് പ്രദേശത്തുകാര്‍ അറിയുന്നത്.
സഭവം ഗ്രാമപഞ്ചായത്ത് അധികൃതരെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തീരത്ത് തന്നെ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."