HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 17/05/2024
May 17 2024 | 13:05 PM
1, ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കായികതാരം?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
2, ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ യങ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ രാജ്യത്ത് ഒന്നാമത്?
എംജി സര്‍വകലാശാല
3, സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായി നിയമിതനായത്?
ലോറന്‍സ് വോംഗ്
4, നിലവിലെ റിവേഴ്‌സ് റിപ്പോ നിരക്ക്?
3.5%
5,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷിസ്?
ബാര്‍ബഡോസ് ത്രെഡ്‌സ്‌നേക്ക്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."