HOME
DETAILS

മോദിയുടെ തമിഴ് ബയോപിക്കില്‍ അഭിനയിക്കില്ലെന്ന് സത്യരാജ്

  
May 19 2024 | 16:05 PM

Sathyaraj won't act in Modi's Tamil biopic

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ് ബയോപിക്കില്‍ നായകനാകാനില്ലെന്ന് നടന്‍ സത്യരാജ്. ആശയപരമായി താനൊരു പെരിയാറിസ്റ്റ് ആണെന്നും താന്‍ മോദിയായി അഭിനയിക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. 

മോദി  വിരുദ്ധ തരംഗമുള്ള ദ്രാവിഡ മണ്ണില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തമിഴില്‍ പുതിയ ബയോപിക്ക് നിര്‍മിക്കാനൊരുങ്ങുന്നത്. ചിത്രത്തില്‍ മോദിയായി മുന്‍കാല സൂപ്പര്‍സ്റ്റാറായ സത്യരാജ് അഭിനയിക്കുമെന്ന് വാര്‍ത്തകളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നടനെതിരെ ഉയര്‍ന്നത്. കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി നടന്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.


2007ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രം സിനിമയായപ്പോള്‍ നായകനായത് സത്യരാജായിരുന്നു. ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം സത്യരാജിന് മോദിയുടെ വേഷം നല്‍കരുതെന്ന ആവശ്യവുമായി ബി.ജെ.പി കേന്ദ്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  6 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  6 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  7 days ago