HOME
DETAILS

വിദേശപഠനം ലക്ഷ്യമിടുന്നവർ അറിഞ്ഞിരിക്കണം; വിവിധ രാജ്യങ്ങളിലെ ടോപ് QS റാങ്കിംഗ് യൂനിവേഴ്സിറ്റികൾ

  
Web Desk
June 03, 2024 | 9:08 AM

Top QS Ranking Universities in Different Countries

ഉന്നത വിദ്യാഭ്യാസ അനലിറ്റിക്സ് സ്ഥാപനമായ ക്യു.എസ് (Quacquarelli Symonds) 2024 ലെ മികച്ച യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പുറത്ത് വിട്ടു. നിരവധി അക്കാദമിക് ഘടകങ്ങളുടെയും വിദ്യാർത്ഥി സൗഹൃദ ക്യാമ്പസ് അന്തരീക്ഷകളുടെയും മറ്റും അടിസ്ഥാനത്തിലാണ് സർവേ നടന്നത്. അക്കാദമിക പ്രശസ്തി, ഗവേഷണ സാഹചര്യങ്ങൾ, ഗവേഷണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ഘടകങ്ങളും റാങ്കിംഗിൽ പരിശോധിക്കപ്പെട്ടു. 1,559 സ്ഥാപനങ്ങളെയാണ് റാങ്കിങ്ങിൽ പരിഗണിച്ചത്. ഇതിൽ 64 യൂണിവേഴ്സിറ്റികൾ പുതിയതാണ്.

ഓരോ രാജ്യങ്ങളിലെയും മികച്ച യൂണിവേഴ്സിറ്റികളും റാങ്കിങും ഇപ്രകാരമാണ്.

അമേരിക്ക
◆Massachusetts Institute of Technology (MIT) - 1
◆Stanford University - 3
◆Harvard University - 5
◆University of Chicago - 10
◆University of California, Berkeley (UCB) - 27

ജർമ്മനി
◆Technical University of Munich - 49
◆Ludwig-Maximilians- Universitat Munchen - 59
◆Ruprecht Karls Universitat Heidelberg - 65
◆Freie Universitaet Berlin - 118
◆RWTH Aachen University - 147

ഓസ്‌ട്രേലിയ
◆The Australian National University - 30
◆The University of Melbourne - 30
◆The University of Sydney - 41
◆The University of New South Wales - 45
◆Monash University - 57

നെതർലാൻഡ്
◆University of Amsterdam - 58
◆Delft University of Technology - 61
◆Utrecht University - 112
◆Leiden University- 131
◆Eindhoven University of Technology -138



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  4 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  4 days ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  4 days ago
No Image

ഫൈനലിലെ പരാജയത്തിന് കാരണം മോശം റഫറിയിങ്ങോ? വിവാദങ്ങളിൽ പ്രതികരിച്ച് ലയണൽ സ്കലോണി

Football
  •  4 days ago
No Image

സി.ജെ.പി സമരം മൂന്നാം ദിവസത്തിലേക്ക്; നാലാമത്തെ ആവശ്യവുമായി പ്രതിഷേധക്കാർ, ചർച്ചകൾ ജന്തർ മന്തറിൽ വേണമെന്ന് പിടിവാശി

National
  •  4 days ago
No Image

'അതൊക്കെ ക്രിക്കറ്റിന്റെ ഭാഗം': ഇംഗ്ലണ്ടിനെതിരായ നിരാശയ്ക്ക് ശേഷം പ്രതികരണവുമായി വൈഭവ് സൂര്യവംശി

latest
  •  4 days ago