HOME
DETAILS

ഇസ്രായേല്‍ കുരുതിക്കെതിരേ റഫയ്‌ക്കൊപ്പം; കാഞ്ഞിരപ്പള്ളിയിലെ കല്യാണപ്പന്തലില്‍ നിന്ന്

  
Web Desk
June 04 2024 | 05:06 AM

With Rafa; From Kalyanpanthal in Kanjirapalli

കാസര്‍കോഡ്:  കാഞ്ഞിരപ്പള്ളിയില്‍ വിവാഹഹാളില്‍ വധൂവരന്‍മാര്‍ ഇസ്രായേലിന്റെ: ക്രൂരതയ്‌ക്കെതിരേ റഫയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ചടങ്ങിനെത്തിയ യുവതലമുറയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.  കാഞ്ഞിരപ്പള്ളി കെഎംഎ ഹാളില്‍ ഞായറാഴ്ച വിവാഹിതരായ മുഫ്‌സിന ലൂബൈബയും അബ്ദുല്‍ അസീസുമാണ് ഫലസ്തീന്‍ സോളിഡാരിറ്റി ഫോറം ആഹ്വാനം ചെയ്ത കാന്‍ഡില്‍ ഫോര്‍ ഫലസ്തീന്‍ കാംപയിനില്‍ വിവാഹപ്പന്തലില്‍ വച്ചു പങ്കാളികളായത്.

കാഞ്ഞിരപ്പള്ളി പുതുമംഗലത്ത് ഫസല്‍ ഹഖ്- സജിന ദമ്പതികളുടെ മകളായ മുഫ്‌സിന പാലക്കാട് ആയുര്‍വേദ കോളജിലെ ബിഎഎംഎസ് വിദ്യാര്‍ഥിനിയാണ്.  ഒന്നാം മൈല്‍ പുതുമനയില്‍ അബ്ദുല്‍ സലീം -ശംല ദമ്പതികളുടെ മകനും. എറണാകുളം ഹൈകോടതി ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഫൈസല്‍ അസ്ഹരി വിവാഹത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  a day ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  a day ago
No Image

മുന്‍ ഡിജിപി  ആര്‍.ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ ഹരജിയുമായി അതിജീവിത

Kerala
  •  a day ago
No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  a day ago