HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 08/06/2024
June 08 2024 | 15:06 PM
1,ലോക സമുദ്ര ദിനം?
ജൂണ്‍ 8
2, രോഗികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള കുടുംബശ്രീയുടെ പദ്ധതി?
കെ ഫോര്‍ കെയര്‍
3,70-ാമത് നെഹ്രു ട്രോഫി വള്ളംകളി ആരംഭിക്കുന്നതെന്ന്?
2024 ഓഗസ്റ്റ് 10
4, KASA എന്ന ബഹിരാകാശ ഏജന്‍സി ഔദ്യോഗികമായി ആരംഭിച്ച രാജ്യം?
ദക്ഷിണ കൊറിയ
5, 2024,യുണൈറ്റഡ് നേഷന്‍സ് ക്ലൈമറ്റ് ചേഞ്ച് കോണ്‍ഫറന്‍സ് COP29 വേദി?
ബാക്കു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."