HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 18/06/2024
June 18 2024 | 13:06 PM
1, ഇന്ത്യയുടെ ആദ്യത്തെ ബഹുരാഷ്ട്ര വ്യോമാഭ്യാസം?
തരംഗ് ശക്തി
2, 2024 ജൂണില്‍ അന്തരിച്ച മലയാള സാഹിത്യകാരന്‍?
ശ്രീധരന്‍ ചമ്പാട്ട്
3, സ്ലോവാക്യയുടെ ആറാമത്തെ പ്രസിഡന്റായി അധികാരമേറ്റത് ?
പീറ്റര്‍ പെല്ലഗ്രിനി
4, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് എന്ന് മുതലാണ്?
2024 ജൂലൈ 1
5, 2024 ജൂണില്‍ അന്തരിച്ച ചന്ദ്രയാന്‍ 1ന്റെ മിഷന്‍ ഡയറക്ടര്‍?
ശ്രീനിവാസ് ഹെഗ്‌ഡെ
6, T20 ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി എല്ലാ ഓവറുകളും മെയ്ഡനാക്കിയ താരം?
ലോക്കി ഫെര്‍ഗുസന്‍ (ന്യുസിലാന്‍ഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."