കുറഞ്ഞ വിലക്ക് ഫാമിലി സ്കൂട്ടറുമായി ഹീറോ വരുന്നു; എതിരാളികള്‍ ഭയക്കണം
സ്കൂട്ടര്‍ മാര്‍ക്കറ്റില്‍ ഇന്ത്യയില്‍ മികച്ച ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് തെരെഞ്ഞെടുക്കാനായി ലഭ്യമായത്. ഇലക്ട്രിക്ക്, പെട്രോള്‍ വേരിയന്റുകളില്‍ മികച്ച സ്കൂട്ടറുകള് ലഭ്യമായ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് കമ്പനികള്‍ പുതിയ സ്കൂട്ടറുകള് വീണ്ടും അവതരിപ്പിക്കുകയാണ്.ഹീറോ മോട്ടോഴ്സിന്റെ ഇന്ത്യയിലെ സ്കൂട്ടറുകളെല്ലാം മോശമല്ലാത്ത രീതിയില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ എതിരാളികളായ ഹോണ്ടയെ തറപറ്റിക്കാന്‍ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ ഡെസ്റ്റിനി 125 മോഡലിനെ കൂടുതല്‍ പരിഷ്ക്കാരിയായി വിപണിയിലേക്ക് എത്തിക്കാന്‍ പോവുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ 2018 അവസാനത്തോടെയാണ് ഡെസ്റ്റിനി 125 ഇന്ത്യയില്‍ പുറത്തിറക്കുന്നത്. ഇതിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചുവെങ്കിലും സമീപകാലത്ത് വില്‍പ്പന ഇടിഞ്ഞു തുടങ്ങിയിരുന്നു. വരാനിരിക്കുന്ന പുത്തന്‍ മോഡല്‍ ഡെസ്റ്റിനിക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്ഡേറ്റായിരിക്കും എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്.
അടുത്തിടെ പുറത്തിറക്കിയ സൂം 110 കോംബാറ്റ് എഡിഷന് ശേഷം ഹീറോ മോട്ടോകോര്‍പ് അവതരിപ്പിക്കുന്ന അടുത്ത വാഹനമായിരിക്കും ഇത്.
രൂപത്തിന്റെ കാര്യത്തില്‍ അടിമുടി മാറിയാണ് പുതിയ ഹീറോ ഡെസ്റ്റിനി മോഡലിന്റെ വരവ് തന്നെ. സെഗ്മെന്റിലെ പ്രിയങ്കരനായ സുസുക്കി ആക്സസിന്റെ വിപണി പിടിക്കുകയാണ് പ്രധാന ഉദ്ദേശം. അതിനായി ഒരു ഫാമിലി മാനിന്റെ ലുക്കിലാണ് വണ്ടി മിനുങ്ങുന്നത്. ഡിസൈനിലും ഫീച്ചറുകളിലും ധാരാളിയായിരിക്കും ഏറ്റവും പുതിയ 125 സിസി സ്കൂട്ടര്‍
നിലവില്‍ ചെസ്റ്റ്നട്ട് ബ്രോണ്‍സ്, നോബല്‍ റെഡ്, പേള്‍ സില്‍വര്‍ വൈറ്റ്, പാന്തര്‍ ബ്ലാക്ക്, മാറ്റ് ഗ്രേ സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ്, ലിമിറ്റഡ് എഡിഷന്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ എട്ട് കളര്‍ ഓപ്ഷനുകളിലാണ് ഡെസ്റ്റിനി 125 വരുന്നത്. അപ്ഗ്രേഡഡ് വേര്‍ഷനില്‍ ഇതിലും മികച്ച നിറങ്ങള്‍ ലഭ്യമാകുമെന്നാണ് സൂചന.
124.6 സിസി സിംഗിള്‍സിലിണ്ടര്‍ എയര്‍കൂള്‍ഡ് ഫ്യൂവല്ഇഞ്ചക്റ്റഡ് എഞ്ചിന് തന്നെയായിരിക്കും സ്കൂട്ടറിന് കരുത്ത് പകരുക.BSVI ഫേസ് 2 മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന് 7,000 ആര്‍പിഎമ്മില്‍ 9 bhp കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 15 hours agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• 16 hours agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• 16 hours agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 16 hours agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 16 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 17 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 17 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 17 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 17 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 17 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 18 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 18 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 19 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 20 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• a day agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• a day agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• a day agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• a day agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി