HOME
DETAILS

ജിമ്മില്‍ പോകാന്‍ തയ്യാറെടുക്കുകയാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞതിന് ശേഷം പോയാല്‍ മതി

  
Web Desk
June 22, 2024 | 4:19 PM


Crucial Points You Must Check Before Joining A Gym


മലയാളികള്‍ക്കിടയില്‍ പൊതുവെ ജിമ്മുകളെ കുറിച്ചുള്ള ധാരണകള്‍ മാറി വരുന്ന കാലമാണിത്. ബോഡി ബില്‍ഡിങിന് വേണ്ടി മാത്രമുള്ള ഇടമാണ് ജിംനേഷ്യം എന്നിടത്ത് നിന്നും, ആരോഗ്യകരമായിരിക്കാന്‍ വിവിധ വ്യായാമങ്ങള്‍ ചെയ്യുന്നതിനായി ആളുകള്‍ ജിമ്മിലേക്ക് എത്തുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്.എന്നാല്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനെപ്പോലെ പ്രധാനമാണ്,കൃത്യമായി ആഹാരം കഴിക്കുകയെന്നതും. പ്രോട്ടീനും എനര്‍ജിയും അടങ്ങിയ ഭക്ഷണങ്ങള്‍ ജിമ്മില്‍ പോകുന്നവര്‍ കൃത്യമായ ഇടവേളയില്‍ കൃത്യസമയത്ത് കഴിക്കേണ്ടതുണ്ട്. 

കൂടാതെ വര്‍ക്കൗട്ടിന് മുമ്പും ശേഷവും ശരിയായി ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.വര്‍ക്കൗട്ട് ചെയ്യുന്നതിന് പരമാവധി ഒരു മണിക്കൂര്‍ മുന്നേയെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. വര്‍ക്കൗട്ട് ചെയ്തതിന് ശേഷവും ഒരു മണിക്കൂര്‍ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം.പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, കാബ്‌സ് എന്നിവയാണ് വര്‍ക്കൗട്ടിന് മുന്‍പ് കഴിക്കേണ്ടത്. ഇതിനായി വാഴപ്പഴം, പീനട് ബട്ടര്‍, മുഴുവന്‍ ധാന്യ ബ്രഡുകള്‍, പുഴുങ്ങിയ മുട്ട, സ്മൂത്തീസ്എന്നിവ കഴിക്കാവുന്നതാണ്.

 അതേസമയം വര്‍ക്കൗട്ടിന് ശേഷം പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഇതിലൂടെ പോഷകങ്ങള്‍ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ കഴിയും. ചീയ സീഡ് പുഡ്ഡിങ്, ഓട്‌സ്മീല്‍, മുട്ട, ഗ്രൂക്ക് യോഗാട്ട്, ചിക്കന്‍, മീന്‍, നട്‌സ്, വിത്തുകള്‍ എന്നിവ കഴിക്കാവുന്നതാണ്. ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. 

വര്‍ക്കൗട്ടിനിടയിലും ആവശ്യമായ തോതില്‍ വെള്ളം കുടിച്ച് കൊണ്ടിരിക്കണം. വര്‍ക്കൗട്ടിനിടയില്‍ ചെറിയ അളവില്‍ 
യോഗാട്ട്, ഉണക്ക മുന്തിരി, പഴം എന്നിവ കഴിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊക്കെയ്ൻ, സെക്സ് പാർട്ടി വിവാദം; അർജന്റീനയ്ക്ക് തോൽവിയുടെ ഓർമ്മ; ലോകകപ്പ് ഫൈനൽ നിയന്ത്രിക്കാൻ റഫറി സ്ലാവ്കോ വിൻസിച്ച്

Football
  •  3 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരെ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  3 days ago
No Image

'അവനെ മുറിയിൽ പൂട്ടിയിട്ടിരുന്നെങ്കിൽ'; ഫൈനലിന് മുൻപ് സ്പാനിഷ് കൗമാര താരം ലാമിൻ യമാലിനെ പ്രശംസിച്ചുകൊണ്ട് ലയണൽ സ്കലോണി

Football
  •  3 days ago
No Image

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ, ‘ഫെമിനിച്ചി ഫാത്തിമ’ മികച്ച മലയാള ചിത്രം; പുരസ്‌കാര തിളക്കത്തിൽ മലയാളം

National
  •  3 days ago
No Image

ഭക്ഷണവിതരണത്തിന് ഇനി കമ്മ്യൂണിറ്റി കിച്ചൻ; "ആശുപത്രികൾ രാഷ്ട്രീയ സംഘടനകൾ കൊടി കെട്ടേണ്ട സ്ഥലമല്ലെന്ന് " ആരോഗ്യമന്ത്രി 

Kerala
  •  3 days ago
No Image

കണ്ണഞ്ചിക്കുന്ന ഓഫറുകളിൽ വീഴരുത്: യുഎഇയിൽ വിസ തട്ടിപ്പ് വ്യാപകം; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 days ago
No Image

'മെസ്സി ഇതിഹാസ ചരിത്രമാണ്'; അൽബിസെലസ്റ്റുകളുടെ മിശിഹായെ നെഞ്ചോട് ചേർത്ത് സ്കലോണി

Football
  •  3 days ago
No Image

ദുബൈയിൽ സ്ഫോടനമെന്ന് വ്യാജ വാർത്ത നൽകി: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  3 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  3 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  3 days ago