HOME
DETAILS

കേന്ദ്ര സേനയില്‍ യൂണിഫോം ജോലി വേണോ? ബി.എസ്.എഫില്‍ കോണ്‍സ്റ്റബിള്‍, എസ്.ഐ ആവാം ; ജൂലൈ 1 വരെ അവസരം

  
Web Desk
June 24 2024 | 11:06 AM

constable si recruitment in border security force apply till july 1

ബി.എസ്.എഫ് വാട്ടര്‍ വിങ്ങിലേക്ക് യൂണിഫോം ജോലി നേടാന്‍ അവസരം. കേന്ദ്ര പൊലിസ് സേനയായ ബി.എസ്.എഫില്‍ ജോലി. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ SI, HC, കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് നിയമനം നടക്കുന്നുണ്ട്. പത്താം ക്ലാസ് പാസായവരാണ് നിങ്ങളെങ്കില്‍ ജോലിക്കായി അപേക്ഷിക്കാം. ബി.എസ്.എഫ് വാട്ടല്‍ വിങ്ങിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റില്‍ ആകെ 168 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ജൂലൈ 1 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് എസ്.ഐ, എച്ച്.സി, കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്. ആകെ 168 ഒഴിവുകള്‍.

എസ്.ഐ = 11

എച്ച്.സി = 105

കോണ്‍സ്റ്റബിള്‍ = 46 എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചുള്ള ഒഴിവുകള്‍.

പ്രായപരിധി

എസ്.ഐ = 22 മുതല്‍ 28 വരെ.

എച്ച്.സി = 20 മുതല്‍ 25 വയസ് വരെ.

കോണ്‍സ്റ്റബിള്‍ = 20 മുതല്‍ 25 വയസ് വരെ.

വിദ്യാഭ്യാസ യോഗ്യത

എസ്.ഐ (മാസ്റ്റര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.

കേന്ദ്ര/ സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി/ മെര്‍ക്കന്റൈല്‍ വകുപ്പ് നല്‍കുന്ന 2nd ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്.


എസ്.ഐ (എഞ്ചിന്‍ ഡ്രൈവര്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.

1 ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.

എച്ച്.സി (മാസ്റ്റര്‍)

മെട്രിക്കുലേഷന്‍

2nd ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്.

എച്ച്.സി (വര്‍ക്ക്ഷോപ്പ്)

മെട്രിക്കുലേഷന്‍

വ്യവസായിക പരിശീലന ഡിപ്ലോമ സ്ഥാപിച്ചു മോട്ടോര്‍ മെക്കാനിക്.

ഡീസല്‍ / പെട്രോള്‍ എഞ്ചിന്‍, ഇലക്ട്രീഷന്‍, AC ടെക്നീഷ്യന്‍, ഇലക്ട്രോണിക്സ്, മെഷീനിസ്റ്റ്.

കോണ്‍സ്റ്റബിള്‍

മെട്രിക്കുലേഷന്‍

265 എച്ച്.പിയില്‍ താഴെയുള്ള ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വര്‍ഷത്തെ പരിചയം.

നീന്തല്‍ അറഞ്ഞിരിക്കണം.

ശമ്പളം
ജോലി ലഭിച്ചാല്‍ 21,700 രൂപ മുതല്‍ 1,12,400 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

അപേക്ഷ: click here
വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  17 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  17 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  18 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  18 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  19 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  20 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  20 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  21 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago