HOME
DETAILS

കെ-ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും; അഞ്ച് വര്‍ഷത്തേക്കാണ് വായ്പ

  
June 26 2024 | 11:06 AM

25-crores-loan-will-be-taken-for-k-phone-today updation

തിരുവനന്തപുരം: കെ-ഫോണിനായി 25 കോടി രൂപ വായ്പ എടുക്കും. ഇതിനായി സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യന്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് 8.50 ശതമാനം മുതല്‍ 9.20 ശതമാനം വരെ പലിശയ്ക്കായിരിക്കും. അഞ്ച് വര്‍ഷത്തേക്കാണ് വായ്പയെടുക്കുക. 

കിഫ്ബിയില്‍ നിന്നും ഉദ്ദേശിച്ച പണം സമാഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കെഫോണിന്റെ കണക്ഷനുകളടക്കമുള്ള കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാര്‍ ഓഫീസില്‍ നിന്നടക്കമുള്ള കുടിശ്ശികകളും കെ ഫോണിനെ ആദ്യം മുതല്‍ വലച്ചിരുന്നു. പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി കെഫോണ്‍ വിഷമിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  a minute ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  17 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago