HOME
DETAILS

സ്‌കൂള്‍ പഠനത്തോടൊപ്പം സ്‌കോളര്‍ഷിപ്പോടെ ഐ.എ.എസ് പരിശീലനം; ഫാറൂഖ് കോളജ് അപേക്ഷ ക്ഷണിച്ചു

  
June 28 2024 | 15:06 PM

civil service training with scholarship in farook college


സ്‌കൂള്‍ പഠനത്തോടൊപ്പം തന്നെ ഐ.എ.എസ് പരിശീലനവും നല്‍കുന്ന പദ്ധതിയുമായി കോഴിക്കോട് ഫറൂഖ് കോളജ്. സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഫാറൂഖ് കോളജ് പി.എം സിവില്‍ സര്‍വീസ് അക്കാദമി ആരംഭിക്കുന്ന ഐ.എ.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്ക് സ്‌കോളര്‍ഷിപ്പോടെയാണ് പ്രവേശനം ലഭിക്കുക. ഇതിനുള്ള മെറിറ്റ് മാസ്റ്റര്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിലെ എട്ട്, ഒന്‍പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ജൂലൈ 28ന് ഫാറൂഖ് കോളജില്‍ നടക്കുന്ന മെറിറ്റ് മാസ്റ്റര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് അവസരം. 

ഞായറാഴ്ച്ചകളിലും മറ്റ് അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസുകള്‍. അപേക്ഷ ഫോറം ലഭിക്കുന്നതിനായി www.farookcollege.ac.in സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 5. അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 13ന് ഫാറൂഖ് കോളജില്‍ നടക്കുന്ന സെമിനാറില്‍ സിവില്‍ സര്‍വീസസ് മെറിറ്റ് മാസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന്റെ വിശദവിവരങ്ങള്‍ നല്‍കും. 

സംശയങ്ങള്‍ക്ക്: 9188910722,  8547501775. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago