HOME
DETAILS

പത്താം ക്ലാസുകാര്‍ക്ക് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ജോലി; ദേശീയ ജല വികസന ഏജന്‍സിയിലേക്കാണ് റിക്രൂട്ട്‌മെന്റ്; MTS, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍

  
July 03 2024 | 13:07 PM

mts data entry operator job in broadcast engineering consultant India ltd


കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എം.ടി.എസ് പോസ്റ്റുകളിലേക്ക് നിയമനത്തിനായി റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും വിവിധ തസ്തികകളില്‍ ജോലി നേടാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ആകെ 7 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 9 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

തസ്തിക& ഒഴിവ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, എം.ടി.എസ് നിയമനങ്ങള്‍. ആകെ 7 ഒഴിവുകള്‍. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ = 3
 
എം.ടി.എസ് = 4, എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

പ്രായപരിധി

18 വയസ് പൂര്‍ത്തിയായവര്‍ക്ക് അവസരം. 


യോഗ്യത

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍


  • ബിരുദം

  • ടൈപ്പിങ് പ്രാവീണ്യം 

MTS 

  • എസ്.എസ്.എല്‍.സി വിജയം. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, വിമുക്ത ഭടന്‍മാര്‍, വനിതകള്‍ = 885 രൂപ. 
 
എസ്.സി, എസ്.ടി, ഇഡബ്ല്യൂഎസ് = 531 രൂപ. 

ശമ്പളം

19,084 രൂപ മുതല്‍ 24,648 രൂപ വരെ. 

അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ക്ക് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ജോലിയുടെ സ്വഭാവം, കാലാവധി, സംവരണ ആനുകൂല്യങ്ങള്‍ എന്നിവ വിജ്ഞാപനത്തിലുണ്ട്. 

അപേക്ഷ: CLICK HERE
വിജ്ഞാപനം: CLICK HERE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago