HOME
DETAILS
MAL
സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു
Web Desk
July 10 2024 | 12:07 PM
ദുബൈ: ദുബൈ ആസ്ഥാനമായ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ് ചെയര്‍മാനും ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ് സ്ഥാപകാംഗവുമായ സണ്ണി ചിറ്റിലപ്പിള്ളി (75) അന്തരിച്ചു. ഭാര്യ: റീത്തമ്മ സണ്ണി. മക്കൾ: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കൾ: ഡോ. രാജേഷ് ആൻറണി, ഫെലിക്സ് ഡിസൂസ. കൊച്ചി എസ്.എ റോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചില്‍ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്‌കാരം
നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."