HOME
DETAILS

കുടിക്കാന്‍ മാത്രമല്ല, ചര്‍മം തിളങ്ങാനും സുപ്പറാണ് കോഫി

  
Web Desk
July 13 2024 | 11:07 AM

Coffee is also great for glowing skin

ആന്റി ഓക്‌സിഡന്റുകളും കഫീക് ആസിഡും ധാരാളം അടങ്ങിയ കോഫി കുടിക്കാന്‍ മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണ്.ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ കോഫി ചര്‍മത്തിലെ കരുവാളിപ്പ്, കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ തടയാനും മുഖം ചെറുപ്പമായിരിക്കാനും സഹായിക്കും.

ആന്റി ഓക്‌സിഡന്റുകളും ആന്റി ഏജിങ് ഗുണങ്ങളുമുള്ള കോഫി ആരോഗ്യത്തിന് അദ്ഭുതകരമാണ്. ചര്‍മത്തിലെ ഫ്രീ റാഡിക്കലിനെ ഇല്ലാതാക്കുന്ന കോഫി, ആരോഗ്യകരമായ ചര്‍മത്തിനും ചര്‍മത്തിന്റെ നിറം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.


കോഫി -ഒലിവ് ഓയില്‍


രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് രണ്ടു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തു പുരട്ടാം. 20 മിനിറ്റ് ശേഷം കഴുകിക്കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും ചര്‍മം തിളങ്ങാനും ഇത് സഹായിക്കും.

 

coffi.PNG

കോഫി -തേന്‍


രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തുപുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുഖത്തെ  ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.


കാപ്പിപൊടി തൈര്  ഫേസ് പാക്ക് 


കാപ്പിപ്പൊടിയും തൈരും യോജിപ്പിച്ച് കട്ടിയുള്ള ഒരു പേസ്റ്റുണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. 

 

faci.PNG

കാപ്പിപൊടിയും പാലും
കാപ്പിപ്പൊടിയില്‍ പാല്‍ ചേര്‍ത്ത് മിക്‌സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലുമിടുക. 
20 മിനിറ്റിനു ശേഷം കഴുകിക്കളയുക. 

(മുഖത്ത് എന്തേ തേയ്ക്കുമ്പോഴും അലര്‍ജിയുണ്ടോയെന്ന് ടെസ്റ്റ് ചെയ്തിട്ടു മാത്രം തേയ്ക്കുക).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago