HOME
DETAILS

തൊഴിലാളിയെ കണ്ടെത്താന്‍ റോബോട്ടും; മാന്‍ഹോളില്‍ രാത്രി വൈകിയും തിരച്ചില്‍

  
Web Desk
July 13, 2024 | 3:40 PM

robotic search for in manhole accident thiruvanathapuram


തിരുവനന്തപുരം: റെയില്‍വേ സ്‌റ്റേഷന് സമീപം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്ക് വേണ്ടിയുള്ള തെരച്ചിലിന് റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തി. മാന്‍ഹോളിലേക്ക് ഇറങ്ങാന്‍ ശേഷിയുള്ള റോബോട്ടിനെയാണ് എത്തിച്ചത്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമായി ആരംഭിച്ച ജന്‍ റോബോട്ടിക്‌സ് കമ്പനിയുടെ റോബോട്ടിക് യന്ത്രമാണ് എത്തിച്ചിരിക്കുന്നത്. ജന്‍ റോബോട്ടിക്‌സിന്റെ യന്ത്രം മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചിട്ടുണ്ട്. ഇനിയുള്ള രക്ഷാപ്രവര്‍ത്തനം റോബോട്ടിനെ ഉപയോഗിച്ചാണ് നടത്തുക.

നേരത്തെ വെളിച്ചം നഷ്ടപ്പെട്ടത് മൂലം സ്‌കൂബ സംഘത്തിന്റെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ജോയിയെ കണ്ടെത്താന്‍ പലതവണ സ്‌കൂബ സംഘം തോട്ടിലിറങ്ങിയെങ്കിലും ദുഷ്‌കരമായതിനാല്‍ തിരിച്ച് കയറുകയായിരുന്നു. ടണലിനടിയിലെ മാലിന്യം നീക്കം ചെയ്യാതെ തിരച്ചില്‍ സാധ്യമാകില്ലെന്നാണ് രക്ഷാസംഘത്തിന്റെ അറിയിപ്പ്. 

റെയില്‍വേ സ്റ്റേഷന് സമീപം തോട് വൃത്തിയാക്കാനിറങ്ങിയ മാരായമുട്ടം സ്വദേശി ജോയിയെയാണ് രാവിലെയോടെ കാണാതായത്. റെയില്‍വേയുടെ നിര്‍ദേശമനുസരിച്ചാണ് ജോയ് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയത്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാള്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ടെന്നാണ് കരുതുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  a month ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  a month ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  a month ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  a month ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  a month ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  a month ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  a month ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  a month ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  a month ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  a month ago