HOME
DETAILS

കുവൈത്ത്: ഫാമിലി വിസ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിൽ മാറ്റം

  
July 17, 2024 | 3:31 PM

KUWAIT: Change in conditions for allotment of family visa

കുവൈത്ത് സിറ്റി:കുവൈത്തിൽ പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നതിന് എതെങ്കിലും അം​ഗീകൃത യൂണിവേഴ്സിറ്റിയുടെ ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ  ഒഴിവാക്കിയതായി സൂചന. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.

ഇതുമായി ബന്ധപ്പെട്ട തീരുമാനം കുവൈത്ത് ആഭ്യന്തര മന്ത്രാലയം 2024 ജൂലൈ 15-ന് എടുത്തതായി മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ തീരുമാനം അനുസരിച്ച് പ്രവാസികൾക്ക് അവരുടെ 14 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഭാര്യ എന്നിവരെ കുവൈത്തിലേക്ക്  കൊണ്ട് വരുന്നതിന് യൂണിവേഴ്സിറ്റി ഡിഗ്രി നിർബന്ധമാണെന്ന വ്യവസ്ഥ മാറ്റിയിട്ടുണ്ട്.ഈ നിയമം മാറുന്നതോടെ കുവൈത്തിൽ എണ്ണൂറ് ദിനാർ എന്ന വേതനപരിധിയിൽ വരുന്ന പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളി തോറ്റാലും നീ തന്നെ രാജാവ്; റൊണാൾഡോയ്ക്ക് മുഹമ്മദ് സിറാജിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

Football
  •  3 days ago
No Image

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് അമ്മയും നാല് മക്കളും മരിച്ചു; ഉടമയും കരാറുകാരനും അറസ്റ്റില്‍

National
  •  3 days ago
No Image

റെഡ് അലേർട്ട്: വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

Kerala
  •  3 days ago
No Image

ദുബൈയിലെ വാടകക്കാർക്ക് ആശ്വാസം; പുതിയ 'ഈസി ലീസിംഗ്' പദ്ധതിയുമായി ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ്

uae
  •  3 days ago
No Image

മേപ്പാടി മണ്ണിടിച്ചില്‍; കേസെടുത്ത് മേപ്പാടി പൊലിസ്

Kerala
  •  3 days ago
No Image

തലമുറകളുടെ സംഗമം; കണ്ണീരണിഞ്ഞ റൊണാൾഡോയെ നെഞ്ചോട് ചേർത്ത് യമാൽ; ലോകകപ്പിലെ വികാരനിർഭരമായ നിമിഷം

Football
  •  3 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍; ദുരന്തബാധിതര്‍ക്കൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

Kerala
  •  3 days ago
No Image

ബഹ്‌റൈനില്‍ കാര്‍ഗോയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടി; പ്രതിക്ക് 15 വര്‍ഷം തടവും നാടുകടത്തലും

bahrain
  •  3 days ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കി; നേരിട്ട് ദുരന്ത നിവാരണ അതോറിറ്റിയിലെത്തി മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ശക്തമായ മഴ തുടരും; നാളെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

latest
  •  3 days ago