HOME
DETAILS

മൂന്ന് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുകൂടി പ്രവേശന അനുമതി നല്‍കി സഊദി

  
Web Desk
July 18 2024 | 09:07 AM

Saudi Arabia has given entry permission to citizens of three countries

സഊദി അറേബ്യ ഇ-വിസ മൂന്ന് പുതിയ രാജ്യങ്ങളിലെ പൗരന്‍മാരെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ബാര്‍ബഡോസ്, കോമണ്‍ വെല്‍ത്ത് ഓഫ് ദി ബഹാമസ്, ഗ്രെനഡ എന്നിവയാണ് പുതിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അവരുടെ വിസ ഓണ്‍ലൈനായി അപേക്ഷിച്ചോ സഊദി എന്‍ട്രി പോയിന്റുകള്‍ വഴിയോ സ്വന്തമാക്കാം.

പുതിയരാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് പുറമേ യുകെ,യുഎസ്, ഷെഞ്ചന്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശക വിസയെടുത്തവര്‍ക്കും വിസ നീട്ടി നല്‍കിയിട്ടുണ്ട്. ഉംറ തീര്‍ത്ഥാടനം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുന്നതിന്,എക്‌സിബിഷണുകള്‍, കോണ്‍ഫറന്‍സുകള്‍, എന്നിങ്ങനെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും വിസക്ക് അര്‍ഹതയുണ്ട്. 

സഊദിയിലെയും ഫ്‌ളൈനാസ് എയര്‍ലൈനുകളിലെയും യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയും ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് പ്രകാരം യാത്ര തുടരുന്നതിന് മുമ്പ് 96 മണിക്കൂര്‍ വരെ രാജ്യത്ത് തുടരാന്‍ അനുമതി ലഭിക്കും. സഊദിയുടെ ടൂറിസ്റ്റ് ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും, അന്താരാഷ്ട്ര ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുമായി 2019 സെപ്തംബറിലാണ് സഊദി ടൂറിസം മന്ത്രാലയം വിസിറ്റിങ്ങ് വിസ അവതരിപ്പിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  9 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  9 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  9 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  9 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  9 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  9 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  9 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  9 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  9 days ago