
പാര്‍ക്കിംഗ് ശ്രദ്ധിച്ചില്ലെങ്കില്‍ ഇനി പിഴയൊടുക്കേണ്ടി വരും, വലിയ പിഴ!

ദുബൈ: ദുബൈയില്‍ റോഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി റോഡ് നിയമങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കി. അനാവശ്യമായ പിഴകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ നിയമങ്ങള്‍ അറിയുന്നത് നിങ്ങളെ സഹായിക്കും. ദുബൈയിലെ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പിഴകളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ഇതില്‍ എല്ലാ പിഴകളും ഉള്‍പ്പെടുന്നില്ല ചില പിഴകള്‍ അധികാരികളുടെ വിവേചനാധികാരത്തിനു കീഴില്‍ വരുന്നതാണ്.
പാര്‍ക്കിംഗ് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍
പാര്‍ക്കിംഗ് ഫീസ് അടയ്ക്കാത്തതിനുള്ള പിഴ - 150 ദിര്‍ഹം
പാര്‍ക്കിംഗ് സമയം കഴിഞ്ഞാല്‍ - 100 ദിര്‍ഹം
പരമാവധി പാര്‍ക്കിംഗ് സമയംകഴിഞ്ഞാല്‍ -100 ദിര്‍ഹം
പാര്‍ക്കിംഗ് സൗകര്യത്തിന്റെ തടസ്സം/ദുരുപയോഗം - 200 ദിര്‍ഹം
നിരോധിത പാര്‍ക്കിംഗ് ഉപയോഗിക്കുക - 200 ദിര്‍ഹം
നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ - 1,000 ദിര്‍ഹം
ഇതിനു പുറമേ കൂടുതല്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അധിക പിഴ ഈടാക്കുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്നും ട്രാന്‍സ്പോര്‍ട് അതോറിറ്റി വ്യക്തമാക്കി.
തെറ്റായ പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
മറ്റു വാഹനങ്ങള്‍ക്ക് പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും: 500 ദിര്‍ഹം പിഴ
വാഹനം സുരക്ഷിതമാക്കാതെയുള്ള പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നത്: 1,000 ദിര്‍ഹം പിഴ
പ്രത്യേക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിലെ പാര്‍ക്കിംഗ്: 1,000 ദിര്‍ഹം പിഴ
കാരണമേതുമില്ലാതെ റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തിയിടുന്നത്: 1,000 ദിര്‍ഹം പിഴ
പൊതുനിരത്തുകളില്‍ റോഡിന്റെ ഇടത്തേ സൈഡിലുള്ള നിരോധിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍: 1,000 ദിര്‍ഹം പിഴ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
.png?w=200&q=75)
പ്രശ്നപരിഹാരത്തേക്കാൾ ഇമേജ് സംരക്ഷണവും വിമർശനങ്ങളെ നിശബ്ദമാക്കലുമാണ് പ്രധാനം: ഡോ. ഹാരിസ് ചിറക്കലിന്റെ വിമർശനത്തിന് പിന്തുണയുമായി എൻ. പ്രശാന്ത് ഐഎഎസ്
Kerala
• 2 days ago
ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
Cricket
• 2 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്ന സംഭവം: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
Kerala
• 2 days ago
മഴ ശക്തമാവുന്നു; മുല്ലപ്പെരിയാർ നാളെ 10 മണിക്ക് തുറക്കും
Kerala
• 2 days ago
ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നെതന്യാഹുവിനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്
International
• 2 days ago
പാകിസ്താനിൽ മിന്നൽ പ്രളയം; സ്വാത് നദിയിലൂടെ 18 പേർ ഒഴുകിപ്പോയി
International
• 2 days ago
സിമി' മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സാഖ്വിബ് നാച്ചന് അന്തരിച്ചു
National
• 2 days ago
ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്
Cricket
• 2 days ago
വനിതാ ജീവനക്കാരിയെയും സഹയാത്രികരെയും ഉപദ്രവിച്ചു: എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരന്റെ അതിക്രമം
National
• 2 days ago
ഗസ്സയിലെ ഇസ്റാഈൽ ആക്രമണങ്ങൾ: യൂറോപ്യൻ യൂണിയന്റെ ഇരട്ടത്താപ്പ് നിലപാടിനെതിരെ വിമർശനം
International
• 2 days ago
മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം
Kerala
• 2 days ago
നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
Kerala
• 2 days ago
അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 2 days ago
രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ
National
• 2 days ago
മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി
Football
• 2 days ago
വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala
• 2 days ago
വമ്പൻ തിരിച്ചുവരവ്! അമേരിക്കൻ മണ്ണിൽ 'മുംബൈ'ക്കെതിരെ കൊടുങ്കാറ്റായി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 2 days ago
ടെമ്പോയുടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി തർക്കം; മകൻ പിതാവിനെ വെടിവെച്ച് കൊന്നു
National
• 2 days ago
ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങി; പ്രതിഷേധ പോസ്റ്റുമായി മെഡിക്കൽ കോളേജ് ഡോക്ടർ, വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു, പിന്നാലെ പുതിയ പോസ്റ്റ്, ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് ചോദ്യം
Kerala
• 3 days ago
ഇസ്റാഈലിനെ ലഷ്യം വെച്ച് യെമന്റെ മിസൈൽ ആക്രമണം; സൈറൺ മുഴക്കി മുന്നറിയിപ്പ്
International
• 3 days ago
ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തും; വീണാ ജോർജ്
Kerala
• 2 days ago
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
National
• 2 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം
Kerala
• 2 days ago