HOME
DETAILS
MAL
സഊദി: മദീന ബുക്ക് ഫെയർ ജൂലൈ 30 മുതൽ ആരംഭിക്കും
July 24 2024 | 18:07 PM
മദീന ബുക്ക് ഫെയറിന്റെ മൂന്നാമത് പതിപ്പ് 2024 ജൂലൈ 30 മുതൽ ആരംഭിക്കും. സഊദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Third Edition of Almadinah Book Fair to Start on July 30.https://t.co/cKARPPhmyY#SPAGOV pic.twitter.com/PfOWZNG0LX
— SPAENG (@Spa_Eng) July 22, 2024
ജൂലൈ 30-ന് ആരംഭിക്കുന്ന ഈ പുസ്തക മേള ഓഗസ്റ്റ് 5 വരെ നീണ്ട് നിൽക്കുന്നതാണ്. മുന്നൂറിൽ പരം അന്താരാഷ്ട്ര, അറബ് പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.ഏതാണ്ട് ഇരുന്നൂറിൽ പരം ബൂത്തുകളാണ് ഇത്തവണത്തെ മദീന ബുക്ക് ഫെയറിൽ ഒരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."