HOME
DETAILS
MAL
മാംഗോ ലെസ്സി പൊളിയാണേ..!
Web Desk
July 26 2024 | 07:07 AM
വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒന്നാണ് മാംഗോ ലെസ്സി. ലെസ്സി മിക്ക ആളുകള്‍ക്കും ഇഷ്ടമുള്ള ഒരു ഡ്രിങ്കാണ്. ഇന്നൊരു സ്‌പെഷല്‍ മാങ്ങാ ലെസ്സിയാണ് നമ്മള്‍ തയാറാക്കുന്നത്.
മാങ്ങ - വലുത് -1
തൈര് - ഒരു കപ്പ്
പഞ്ചസാര- മധുരത്തിനനുസരിച്ച്
ഏലയ്ക്കാ പൊടി- ഒരു നുള്ള്
ഇവ എല്ലാം കൂടെ മിക്‌സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. തണുപ്പിച്ചത്തിനു ശേഷം കഴിക്കുക. കിടിലന്‍ രുചിയാണേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."