HOME
DETAILS

കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; ആഗസ്റ്റ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

  
July 28 2024 | 10:07 AM

kerala psc constable nca special recruitment apply now

കേരള പൊലിസിലേക്ക് പത്താം ക്ലാസുകാര്‍ക്ക് അവസരം. കേരള പൊലിസ് വകുപ്പ് ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മാത്രമായി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.  കേരള പെലിസ് സേനയിലേക്ക് പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. മുസ്‌ലിം വിഭാഗക്കാര്‍ക്ക് മാത്രമായുള്ള സ്‌പെഷ്യല്‍ എന്‍.സി.എ റിക്രൂട്ട്‌മെന്റാണിത്. ആകെ 3 ഒഴിവുകളാണുള്ളത്. മിനിമം പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സി മുഖേന ആഗസ്റ്റ് 14 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്

കേരള പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലിസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്. ആകെ 3 ഒഴിവുകള്‍.

NCA Recruitment (muslim)

കാറ്റഗറി നമ്പര്‍: 212/2024

 

പ്രായപരിധി

18 മുതല്‍ 29 വയസ് വരെ. ഉദ്യോഗാര്‍ഥികള്‍ 2.1.1995നും 1.1.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത

  • എസ്.എസ്.എല്‍.സി വിജയം.


ശ്രദ്ധിക്കുക, ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിന്റെയും, ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

  • ഉയരം  167 സെ.മീറ്റര്‍

  • 81 സെ.മീറ്റര്‍ നെഞ്ചളവ്. (5 സെ.മീറ്റര്‍ എക്‌സ്പാന്‍ഷന്‍).

താഴെ നല്‍കിയിരിക്കുന്ന കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണം വിജയിക്കണം.

STANDARD OF PHYSICAL EFFICIENCY

1. 100 mteres run : 14 Seconds

2. High Jump : 132.20 cms

3. Long Jump : 457.20 cms

4. Putting the shot of 7264 grams : 609.60 cms

5. Throwing the Cricket Ball : 6096 cms

6. Rope Climbing (only with hands) : 365.80 cms

7. Pull ups or chinning : 8 times

8. 1500 mteres run : 5 minutes and 44 seconds

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,100 രൂപ മുതല്‍ 66,800 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

അപേക്ഷ: CLICK 

വിജ്ഞാപനം: CLICK 

kerala psc constable nca special recruitment apply now

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  2 days ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago