HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-29/07/2024
July 29 2024 | 15:07 PM
1) ഹീമോഫീലിയ ബാധിതരായ 18 വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും വിലയേറിയ "എമിസിസുമാബ് "മരുന്ന് സൗജന്യമായി നൽകുന്ന സംസ്ഥാനം?
കേരളം
2)ഈയിടെ അന്തരിച്ച സുപ്രീംകോടതി സീനിയർ അഭിഭാഷകനും പ്രമുഖ ട്രേഡ് യൂണിയൻ നേതാവും ആയിരുന്ന വ്യക്തി ?
E X ജോസഫ്
3)യുനെസ്കോ പൈതൃക പട്ടികയിൽ പുതുതായി ചേർത്ത ഇന്ത്യയിലെ സ്ഥലം ഏത് ?
'ചേരായ്ധോയ് മയ്ദം'
4) തായ്‌വാനിലും ഫിലിപ്പീൻസിലും കനത്ത നാശംവിതച്ച ചുഴലിക്കാറ്റ് ?
ഗേമി
5)ഒളിമ്പിംക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?
മനു ഭാക്കർ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."