HOME
DETAILS
MAL
കാഴ്ചകള്‍ കാണാന്‍ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത്; രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക-കേരള പൊലിസ്
ADVERTISEMENT
Web Desk
July 30 2024 | 07:07 AM
കാഴ്ചകള്‍ കാണാന്‍ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുതെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. അത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കേരള പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു. ദയവായി രക്ഷാ പ്രവര്‍ത്തകര്‍ക്ക് തടസ്സം സൃഷ്ടിക്കരുതെന്നും പൊലിസ് അറിയിക്കുന്നു. സഹായങ്ങള്‍ക്കായി 112 എന്ന നമ്പറിലേക്ക് വിളിക്കാമെന്നും പൊലിസ് അറിയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനേയും പേടി'; വിമര്‍ശിച്ച് ഷാഫി പറമ്പില്‍
Kerala
• 7 days agoഇനി പോരാട്ടം രാഷ്ട്രീയക്കളത്തില്‍; വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍, ഹരിയാന തെരഞ്ഞെടുപ്പില്‍ മാറ്റുരക്കും
National
• 7 days ago'ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ എ.ഡി.ജി.പിയെ വിട്ടത് മുഖ്യമന്ത്രി, പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിച്ചു' ഗുരുതര ആരോപണവുമായി വി.ഡി സതീശന്‍
Kerala
• 7 days agoഇന്ത്യന്‍ പൗരന്‍മാരല്ലെന്ന്; അസമില്‍ 28 മുസ്‌ലിംകളെ തടങ്കല്‍കേന്ദ്രത്തിലേക്ക് മാറ്റി
National
• 7 days agoപി.വി അന്‍വറിന്റെ ആരോപണത്തില്‍ പി ശശിക്കെതിരെ സി.പി.എം അന്വേഷണം?; സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്‌തേക്കും
Kerala
• 7 days ago'സുജിത് ദാസ് നെഞ്ചില്‍ കുത്തി ഞെളിഞ്ഞ് നടക്കുന്ന മെഡലുകള്‍ തിരിച്ച് വാങ്ങണം; മലപ്പുറത്തെ ചതിച്ച്, ജനതക്ക് മേല്‍ ക്രിമിനല്‍ ചാപ്പ കുത്തി നേടിയതാണത്' പി.കെ നവാസ്
Kerala
• 7 days agoസ്വന്തം ജനതയെ പോലും മാനിക്കാത്ത നെതന്യാഹു ഭരണകൂടമേ നിങ്ങളുടെ അന്ത്യം നിങ്ങളുടെ തെരുവില്‍ നിന്ന് തന്നെയായിരിക്കും
International
• 7 days agoസ്വര്‍ണ വില: മാറ്റമില്ലാതെ മൂന്നാം നാള്‍, പവന് 53,360 രൂപ
Economy
• 7 days agoഭക്ഷണത്തിനു കാത്തു നിന്നവരെ ബോംബിട്ട് കൊന്ന് ഇസ്‌റാഈല്‍
International
• 7 days ago'അന്തസ്സുള്ള പാര്‍ട്ടിയാണ്, അന്തസ്സുള്ള മുഖ്യമന്ത്രിയും; ഹെഡ്മാഷിനെതിരായ പരാതി സഹഅധ്യാപകരും പ്യൂണും അന്വേഷിക്കുമെന്ന് കരുതുന്നില്ല' പി.വി അന്‍വര്‍
Kerala
• 7 days agoADVERTISEMENT