HOME
DETAILS
MAL
ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു
ADVERTISEMENT
July 30 2024 | 11:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില് ജൂലായ് 31 മുതല് ആഗസ്റ്റ് രണ്ട് വരെ നടത്താനിരു്ന എല്ലാ പിഎസ് സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള് പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്നിന്ന് അഭിമുഖത്തില് പങ്കെടുക്കാന് പറ്റാത്തവര്ക്ക് മറ്റൊരവസരം നല്കുമെന്നും പി.എസ്.സി വാര്ത്താക്കുറിപ്പില് അറിയിച്ചു.
അതേസമയം കാലിക്കറ്റ് സര്വ്വകലാശാല ജൂലൈ 31ന് നടത്താന് നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
മൂന്ന് സബ്സിഡി ഉല്പ്പന്നങ്ങളുടെ വില കൂട്ടി സപ്ലൈക്കോ
Kerala
• 7 days agoസ്വര്ണക്കടത്ത്: 'പൊട്ടിക്കലു'കാരെ പൊക്കി; ക്രൈംബ്രാഞ്ച് റിപ്പോര്ട്ട് 'തടവില്'
Kerala
• 7 days agoകൊന്നത് മുസ്ലിമെന്ന് കരുതി, ബ്രാഹ്മണനെ കൊന്നതില് ഖേദമുണ്ട് ; ഗോരക്ഷാ ഗുണ്ടകളുടെ കുറ്റസമ്മതം
National
• 7 days agoയുഎഇ: പൊതു വൈഫൈ നെറ്റ്വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
latest
• 8 days agoവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള് തട്ടി; യുവതി അറസ്റ്റില്
crime
• 8 days agoപന്നിക്കുഞ്ഞിനെ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്; പഞ്ചായത്ത് മെമ്പര്ക്കെതിരെ കേസെടുത്ത് വനം വകുപ്പ്
Kerala
• 8 days agoസമുദ്രാതിര്ത്തി ലംഘിച്ച് അനധികൃത മീന്പിടിത്തം; തമിഴ്നാട്ടില് നിന്നുള്ള 12 മത്സ്യത്തൊഴിലാളികള്ക്ക് ഒരു കോടി രൂപ പിഴയിട്ട് ശ്രീലങ്കന് കോടതി
latest
• 8 days agoയുഎഇ; യഥാർത്ഥ വാർത്തകളേക്കാൾ 70% കൂടുതലാണ് വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്; ജനറൽ ഡോ ജമാൽ അൽ കാബി
uae
• 8 days agoയുഎഇ; 3 ആഴ്ചയ്ക്കുള്ളിൽ 352 തൊഴിൽ പാർപ്പിട നിയമലംഘനങ്ങൾ
uae
• 8 days agoസുചിത്രയുടെ ആരോപണം; റിമ കല്ലിങ്കലിനും, ആഷിഖ് അബുവിനുമെതിരെ പ്രാഥമിക അന്വേഷണത്തിന് നിര്ദേശം
Kerala
• 8 days agoADVERTISEMENT