HOME
DETAILS
MAL
വനത്തില്‍ കുടുങ്ങിയ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതര്‍; 18 പേരെയും കാന്തന്‍പാറയിലെ ഔട്ട് പോസ്റ്റിലെത്തിച്ചു
August 04 2024 | 14:08 PM
സുല്‍ത്താന്‍ ബത്തേരി: മുണ്ടേരി ഉള്‍വനത്തില്‍ കുടുങ്ങിയ 18 രക്ഷാപ്രവര്‍ത്തകരെയും തിരിച്ചെത്തിച്ചു. ഇവരെ കാന്തംപാറയിലെ വനം വകുപ്പിന്റെ ഔട്ട് പോസ്റ്റിലെത്തി. ഇവര്‍ കണ്ടെടുത്ത മൃതദേഹം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സൂചിപ്പാറയുടെ സമീപത്തെ കാന്തന്‍പാറയിലാണ് 18 പേരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ കുടുങ്ങിയത്. 14 എമര്‍ജന്‍സി റസ്‌ക്യൂ ഫോഴ്‌സ് പ്രവര്‍ത്തകരും 4 ടീം വെല്‍ഫയര്‍ പ്രവര്‍ത്തകരുമാണ് സംഘത്തിലുണ്ടായിരുന്നത്.
18 people rescue team are safe in kanthanapara out post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."