HOME
DETAILS

ഉംറ തീർത്ഥാടനം: നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് സഊദി

  
August 05, 2024 | 5:39 PM

Umrah Pilgrimage Saudi released the list of prohibited items

റിയാദ്:വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ തീർത്ഥാടനത്തിനായി സഊദി അറേബ്യയിലേക്കെത്തുന്നവർ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലാത്തതായ വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ . ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയമാണ്.

സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ താഴെ പറയുന്ന സാധനങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കുന്നതിന് സഊദി അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

-വ്യാജ കറൻസി
-ഉപദ്രവകാരികളായ ലേസർ പേനകൾ
-സൗദി അറേബ്യയിൽ നിയമപരമല്ലാത്ത മരുന്നുകൾ, മയക്കുമരുന്ന്
-കരിമരുന്ന്
-സ്പീഡ് റഡാർ ഡിറ്റക്ടറുകൾ
-സ്വകാര്യത ഹനിക്കുന്ന സീക്രട്ട് ക്യാമറകൾ.
-ഇലക്ട്രിക്ക് ഷോക്കറുകൾ.
-മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ ഉപകരണങ്ങൾ

ഈ നിയമത്തിൽ വീഴ്ച വരുത്തുന്നവർക്ക് സഊദി നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Saudi Arabia has released a new list of prohibited items for pilgrims undertaking the Umrah pilgrimage, aimed at ensuring a safe and orderly experience for all participants. The updated guidelines include restrictions on various items, including sharp objects, large quantities of liquids, and certain types of food and personal items. These measures are designed to enhance security and maintain the cleanliness and safety of the holy sites. Pilgrims are advised to review the list carefully and adhere to these regulations to avoid any complications during their journey. The Saudi authorities emphasize the importance of compliance to facilitate a smooth pilgrimage experience and uphold the sanctity of the Umrah rites.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ

Kerala
  •  13 days ago
No Image

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blats

National
  •  13 days ago
No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  13 days ago
No Image

സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം

Cricket
  •  13 days ago
No Image

തൊഴിലാളികൾ അറിയാൻ: യുഎഇയിൽ തൊഴിൽ നിയമം ലംഘിച്ചാൽ MOHRE-യെ സമീപിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  13 days ago
No Image

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

Cricket
  •  13 days ago
No Image

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

Kerala
  •  13 days ago
No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  13 days ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  13 days ago