HOME
DETAILS
MAL
തിരുവനന്തപുരത്ത് അമ്മയ്ക്കും മകനും കുത്തേറ്റ സംഭവത്തില് ഭര്ത്താവ് അറസ്റ്റില്
ADVERTISEMENT
August 06 2024 | 06:08 AM
തിരുവനന്തപുരം: തിരുവനന്തപുരം പൊങ്ങും മൂട് അമ്മയ്ക്കും മകനും കുത്തേറ്റു. പൊങ്ങും മൂട് ബാബുജി നഗര് സ്വദേശിനി അഞ്ജന(39), മകന് ആര്യന്(10) എന്നിവര്ക്കാണ് കുത്തേറ്റത്. കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്നാണ് സംശയം. അഞ്ജനയുടെ ഭര്ത്താവ് ഉമേഷാണ് ഇരുവരെയും കുത്തിയിരിക്കുന്നത്. പ്രതിയെ ശ്രീകാര്യം പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്ത്തി ഹിന്ദുത്വ സംഘടനകള്; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു
National
• 2 days agoനെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ
oman
• 2 days agoബെംഗളുരുവില് ട്രെയിനില് നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Kerala
• 2 days agoകൊല്ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര് രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
National
• 2 days agoഎമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും
uae
• 2 days agoഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി
uae
• 2 days agoഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു
oman
• 2 days agoനിപ; സമ്പര്ക്കപ്പട്ടികയില് ഉള്പ്പെട്ടവര് 175 ആയി; ഹൈറിസ്ക് കാറ്റഗറിയില് 104 പേര്; പത്ത് പേര് ചികിത്സയില്
Kerala
• 2 days agoകറന്റ് അഫയേഴ്സ്-16-09-2024
PSC/UPSC
• 2 days agoവയനാട്ടിലെ ചെലവിന്റെ യഥാര്ത്ഥ കണക്ക് സര്ക്കാര് പുറത്തുവിടണം; ഇല്ലെങ്കില് കോണ്ഗ്രസ് പ്രക്ഷോഭത്തിലേക്ക്
Kerala
• 2 days agoADVERTISEMENT