HOME
DETAILS

പ്രവാസികളെ പുറത്താക്കാനോരുങ്ങി ഈ ഗൾഫ് രാജ്യം

  
August 07 2024 | 14:08 PM

This Gulf country is ready to expel the expatriates

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈത്ത് .കുവൈത്തിലെ പൗരന്മാർക്ക് തൊഴിൽ നൽക്കുന്നതിനായാണ് സർക്കാരിൻ്റെ പുതിയ നടപടി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടാനോരുങ്ങുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന പ്രവാസികൾക്കും ഈ തീരുമാനം ബാധകമാകും.ഈ മേഖലകളിലെ പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നിർത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾക്കായി കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുണ്ടെന്നും അതിനാലാണ് പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുന്നതെന്ന് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് നടപടികൾ കൈകോണ്ടുവരുകയാണ്. 2024ൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈത്ത് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നിയമനം നൽകിയത്.

ഏകദേശം 4,83,200 പേരാണ് കുവൈത്ത് പബ്ലിക്ക് സ്കെടറിൽ ജോലി ചെയ്യുന്നത്.ഈ മേഖലയിൽ 23 ശതമാനവും പ്രവാസി തൊഴിലാളികളാണ് . മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള കുവൈത്തിൽ 3.3 മില്യൺ ജനങ്ങളും വിദേശ രാജ്യക്കാരാണ്. അതുകൊണ്ട്, നിയമവിരുദ്ധമായി കുവൈത്തിലെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി രാജ്യത്ത് നിയമങ്ങൾ കർശനമാക്കിയിരുന്നു.

Kuwait is preparing to expel a significant number of expatriates in an effort to address demographic imbalances and prioritize employment for Kuwaiti nationals. This policy shift aims to reduce the country's dependence on foreign labor, which constitutes a large portion of the population, and to enhance job opportunities for local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago