HOME
DETAILS
MAL
ജപ്പാനില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ADVERTISEMENT
Web Desk
August 08 2024 | 09:08 AM
ടോക്ക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പടിഞ്ഞാറന്‍ ദ്വീപായ ക്യുഷുവിലെ മിയാസാക്കി പ്രിഫെക്ചറിലാണ് പ്രഭവ കേന്ദ്രം. പ്രാദേശിക സമയം പുലര്‍ച്ചെ 4.43നാണ് ഭൂചലനമുണ്ടായതെന്ന് ജപ്പാന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ക്യുഷുവിന്റെ തെക്കന്‍ തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകു ദ്വീപിലും 3.3 അടി വരെ ഉയരത്തില്‍ തീരമാലകള് ഉണ്ടാകുമെന്നുമെന്നും കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഭൂകമ്പത്തെ നേരിടാന്‍ ജപ്പാന് സര്‍ക്കാര്‍ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന
Kerala
• 2 days agoമലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്
Kerala
• 2 days agoപത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി
Kerala
• 2 days agoപ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി
National
• 2 days agoഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍
Kerala
• 2 days ago24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ
International
• 2 days agoവനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
National
• 2 days agoതൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി
Kerala
• 2 days agoസിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍
Kerala
• 2 days agoവയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്നേഹാദരം
Kerala
• 2 days agoADVERTISEMENT