HOME
DETAILS

എറണാകുളത്ത് ബസിന് സമീപം കിടന്നുറങ്ങിയ ആൾ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി മരിച്ചു

ADVERTISEMENT
  
August 12 2024 | 06:08 AM

Man run over by school bus who slept near it in kochi

കൊച്ചി: ആലുവയിൽ ബസിന് സമീപം കിടന്നുറങ്ങിയ ആൾ ബസ് കയറി മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. സ്‌കൂൾ ബസാണ് ഇയാളുടെ ശരീരത്തിലൂടെ കയറിയത്. 

റോഡരികിൽ നിർത്തിയിട്ട സ്കൂൾ ബസിനോട് ചേർന്നാണ് മരിച്ച വ്യക്തി കിടന്നുറഞ്ഞിരുന്നത്. ഇത് ശ്രദ്ധയിൽപ്പെടാതെ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമുണ്ടായത്. ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. 

ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി പൊലിസ് അറിയിച്ചു. സംഭവത്തിൽ സ്‌കൂൾ ബസിന്റെ ഡ്രൈവർക്കെതിരെ കേസെടുത്ത പൊലിസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

A tragic incident occurred in Aluva, Kerala, where a man was run over by a school bus while sleeping near the bus stop



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 days ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 days ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 days ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 days ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 days ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 days ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 days ago