HOME
DETAILS
MAL
കാട്ടാക്കട സി.പി.എം ഓഫിസ് ആക്രമണത്തില് അഞ്ച് പേര് കസ്റ്റഡിയില്
ADVERTISEMENT
Web Desk
August 13 2024 | 07:08 AM
തിരുവനന്തപുരം: കാട്ടാക്കട സി.പി.എം പാര്ട്ടി ഓഫിസ് ആക്രമിച്ച സംഭവത്തില് അഞ്ച്പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഡി.പി.ഐ പ്രവര്ത്തകരാണ് പിടിയിലായത്. ഇവര് പല ക്രിമിനല് കേസുകളിലും പ്രതികളാണെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ രാത്രി 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ഓഫിസ് ആക്രമിക്കുകയും പുറത്തുണ്ടായിരുന്ന പ്രവര്ത്തകര്ക്ക് നേരെ വാള് വീശുകയുമായിരുന്നു. ആക്രമണത്തില് 2 ഡി.വൈ.എഫ്.ഐ പ്രവര്ത്തകര്ക്ക് വെട്ടേറ്റു. ഇവര് നെയ്യാറ്റിന്കര ആശുപത്രിയില് ചികിത്സയിലാണ്.
ഡി.വൈ.എഫ്.ഐ. പ്രവര്ത്തകരായ അമല്, അഖില് എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരുമായി കഴിഞ്ഞദിവസം നടന്ന തര്ക്കത്തിന്റെ ഭാഗമായാണ് പാര്ട്ടി ഓഫീസില് അക്രമം നടന്നതെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിവിന് പോളിക്കെതിരായ പീഡന പരാതിയില് പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 6 days agoമലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ചുപേർക്ക് പരുക്ക്; മൂന്ന് പേരുടെ നില ഗുരുതരം
Kerala
• 6 days agoതെരഞ്ഞെടുപ്പിനോടടുത്ത് ജമ്മു കാശ്മീർ; താര പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കാശ്മീരിൽ
National
• 6 days agoട്രെയിന് സര്വിസുകളില് മാറ്റം
National
• 7 days ago4.08 കോടിയുടെ തട്ടിപ്പിനിരയായി ഡോക്ടർ; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം
Kerala
• 7 days agoരക്ഷാപ്രവർത്തനത്തിലെ അടിയന്തര ലാൻഡിങിനിടെ ഹെലികോപ്ടർ കടലിൽ വീണു; മലയാളി ഉദ്യോഗസ്ഥനടക്കമുള്ളവരുടെ ജീവൻ നഷ്ടമായി
National
• 7 days agoത്രിരാഷ്ട്ര ഇന്റര് കോണ്ടിനന്റല് കപ്പ്; ഇന്ത്യക്ക് സമനില
Football
• 7 days agoഗള്ഫ് സുപ്രഭാതം 'തിരുപ്രഭ' ക്വിസ് മത്സരം നാളെ മുതല്
uae
• 7 days agoതിരുവോണ നാളിലെ എയിംസ് പരീക്ഷ മാറ്റിവക്കണം; കത്ത് നല്കി കെ.സി വേണുഗോപാല് എം.പി
Kerala
• 7 days agoതട്ടുകടയുടെ മറവില് കഞ്ചാവ് വില്പന; പ്രതി പിടിയില്
Kerala
• 7 days agoADVERTISEMENT