HOME
DETAILS

മുംബൈയില്‍ ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാന്‍ പാഞ്ഞുകയറി; ഒരു മരണം

  
Web Desk
August 14, 2024 | 5:34 AM

Nagpur man runs over SUV on two men sleeping

മുംബൈ: മുംബൈയിലെ വെര്‍സോവ ബീച്ചില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ വാന്‍ പാഞ്ഞു കയറി ഒരു മരണം. അമിതവേഗത്തില്‍ വന്ന വാന്‍ കയറി മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

റിക്ഷാ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗണേഷ് യാദവ് (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബബ്‌ലു ശ്രീവാസ്തവയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

കാര്‍ ഡ്രൈവര്‍ നിഖില്‍ ജാവ്‌ലെ , സുഹൃത്ത് ശുഭം ഡോങ്‌ഗ്രെ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

അപകടം നടന്ന സമയത്ത് ഇവര്‍ കാറില്‍ നിന്ന് ഇറങ്ങിയതായും എന്നാല്‍ കാര്‍ കയറിയവര്‍ പ്രതികരണമില്ലാതെ കിടക്കുന്നത് കണ്ട് സ്ഥലം വിട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവസമയത്ത് ഇവര്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ ഇവരുടെ രക്തസാമ്പിളുകളും പൊലിസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  7 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  7 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  7 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  7 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  7 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  7 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  7 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഖത്തര്‍ ടൂറിസം മാര്‍ട്ടിന് ദോഹയില്‍ തുടക്കം; ആദ്യ ദിനം റെക്കോഡ് പങ്കാളിത്തം

qatar
  •  7 days ago
No Image

സഊദിയില്‍ വാഹനാപകടം; പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം

Saudi-arabia
  •  7 days ago