ADVERTISEMENT
HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-15/08/2024
ADVERTISEMENT
August 15 2024 | 14:08 PM
1)കൃഷിവകുപ്പ് യോഗങ്ങൾ ലൈവായി സംപ്രേഷണം ചെയ്യാൻ ഉള്ള പദ്ധതി?
വെളിച്ചം
2)യു എസിലെ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റ മുൻ വിദേശകാര്യ സെക്രട്ടറി ആര് ?
വിനയ് മോഹന് ഖത്ര
3)2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി ഗുസ്തിയിൽ വെങ്കലം നേടിയ അമൻ സൊഹ്റാവത്ത് ഏതു സംസ്ഥാനക്കാരനാണ് ?
ഹരിയാന
4)കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്ന ബ്ലൂ കാർബൺ കൊണ്ട് സമൃദ്ധമാണെന്ന് കണ്ടെത്തിയ കേരളത്തിലെ പ്രദേശം ഏതാണ് ?
കുട്ടനാട്
5)വളർത്തുമൃഗങ്ങൾക്കുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്നതിനുള്ള പദ്ധതി എന്താണ് ?
മൊബൈൽ വെറ്റിനറി യൂണിറ്റ് (ടോൾഫ്രീ നമ്പർ 1962)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കറന്റ് അഫയേഴ്സ്-10-10-2024
PSC/UPSC
• 4 days agoപത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില് യോഗത്തിന് മുറി നല്കിയില്ല; പ്രതിഷേധവുമായി അന്വര്
Kerala
• 4 days agoസംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ
uae
• 4 days agoസാഹിത്യ നൊബേല് ഹാന് കാങിന്
International
• 4 days agoബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം
bahrain
• 4 days agoവനിത നിര്മ്മാതാവിന്റെ പരാതി; നിര്മാതാക്കളുടെ അറസ്റ്റ് സെഷന് കോടതി തടഞ്ഞു
Kerala
• 4 days agoകെഎസ്ആര്ടിസിയുടെ എസി സൂപ്പര്ഫാസ്റ്റ് പ്രീമിയം സര്വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala
• 4 days agoസ്വര്ണ്ണക്കടത്ത്: ഗവര്ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള് ഉപയോഗിക്കുന്നതായി വെബ്സൈറ്റിലില്ല'
Kerala
• 4 days agoപൊതുതാല്പര്യമില്ല സ്വകാര്യ താല്പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്യു ഹരജി തള്ളി ഹൈക്കോടതി
Kerala
• 4 days agoവയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്മ്മല സീതാരാമനുമായി ചര്ച്ച നടത്തി
Kerala
• 4 days agoADVERTISEMENT