HOME
DETAILS

എപ്പോഴും കട്ടന്‍ ചായയും പാല്‍ ചായയുമല്ലേ കുടിക്കുക; ഇനി മസാല ചായ ഒന്നു കുടിച്ചു നോക്കൂ, രുചി നാവില്‍ നിന്നു പോവില്ല

  
Web Desk
August 17 2024 | 08:08 AM

masala tea recipe

ഇന്ത്യക്കാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയമാണ് ചായകുടി. ഒരു ദിവസം ചായകുടിച്ചില്ലെങ്കില്‍ തലവേദനയോ ഉന്‍മേഷക്കുറവോ തോന്നുന്നതായി നാം പറയാറുമുണ്ട്. ചിലരുടെ വികാരം തന്നെയാണ് ചായ. എത്ര ചായ വേണമെങ്കിലും കുടിക്കുന്ന ആളുകളുമുണ്ട്. ഇങ്ങനെ ചായ പ്രേമികളായവര്‍ക്ക് വേണ്ടി ഒരു അടിപൊളി ചായ റെസിപ്പി ഇതാ.

സാധാരണ നമ്മള്‍ കട്ടന്‍ ചായയും പാല്‍ച്ചായയുമാണ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ കാലം മാറിയപ്പോള്‍ പല ഫ്‌ളേവറുകളുള്ള കട്ടന്‍ചായകളും പാല്‍ച്ചായകളും ഇന്ന് ലഭ്യമാണ്. പ്രത്യേകിച്ച് കല്യാണ വിരുന്നുകളില്‍ പത്തും ഇരുപതും ഫ്‌ളേവറുകളില്‍ ഉള്ള ചായക്കായി പ്രത്യേകം കൗണ്ടര്‍ തന്നെ ഉണ്ടിപ്പോള്‍. വടക്കേ ഇന്ത്യയാണ് ചായ രുചികളില്‍ കേമന്‍. ഏലയ്ക്കാ ചായയും മസാല ചായയും ഇഞ്ചിച്ചായയുമെല്ലാം അവിടെ കാലങ്ങളായി ഉണ്ട്. ഇപ്പോള്‍ നമ്മളും ചായയില്‍ ഏലയ്ക്കയും ഇഞ്ചിയുമൊക്കെ ഇട്ടുതുടങ്ങിയിട്ടുണ്ട്.

 

masa3.JPG


ആവശ്യമുള്ള ചേരുവ


പാല്‍, ചായപ്പൊടി, ഇഞ്ചി, ഏലയ്ക്ക, കറുവപ്പട്ട, കുരുമുളക്, പഞ്ചസാര/ശര്‍ക്കര, വെള്ളം

 തയ്യാറാക്കുന്ന വിധം 

maasa2.JPG

അടുപ്പത്ത് ചായയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം വയ്ക്കുക. ചൂടാകുമ്പോള്‍ അതിലേക്ക് രണ്ട് ഏലയ്ക്കയും ഒരു ചെറിയ കഷ്ണം കറുവപ്പട്ടയും ചെറിയ കഷ്ണം ഇഞ്ചിയും രണ്ട്മൂന്ന് കുരുമുളകും ചതച്ച് ഇടുക. വെള്ളം തിളയ്ക്കുമ്പോള്‍ കടുപ്പം അനുസരിച്ച് ചായപ്പൊടിയുമിടുക. പൊടി വേവുമ്പോള്‍ ഒരു ഗ്ലാസ് ചൂടുള്ള പാല്‍ ഒഴിച്ച് തിളപ്പിച്ചെടുക്കുക. തിളച്ച് പൊങ്ങിവരുമ്പോള്‍ ഗ്ലാസിലേക്ക് അരിച്ചൊഴിക്കണം. ഇനി ചൂടോടെ ചായ കുടിച്ചു നോക്കൂ.  കിടിലന്‍ രുചിയായിരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Kerala
  •  a month ago
No Image

ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികന്‍ മരിച്ചു

Kerala
  •  a month ago
No Image

'ഹൂ ഈസ് ദാറ്റ്?'; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പരിഹാസം; ജയതിലകിനെതിരെ വീണ്ടും അധിക്ഷേപവുമായി പ്രശാന്ത്

Kerala
  •  a month ago
No Image

സമഗ്രമായ അന്വേഷണം വേണം; നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം പൂര്‍ണമായും തള്ളാതെ എ.വി ജയരാജന്‍

Kerala
  •  a month ago
No Image

യു.എസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പ്രഖ്യാപനവുമായി ട്രംപ്; കൂട്ടക്കുടിയേറ്റത്തിനെതിരെ കനത്ത ജാഗ്രതയുമായി കാനഡ

International
  •  a month ago
No Image

'എന്‍ പ്രശാന്ത് ഐ.എ.എസ് വഞ്ചനയുടെ പര്യായം': രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

Kerala
  •  a month ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ സി.പി.എം പേജില്‍; വ്യാജ അക്കൗണ്ടെന്ന് ജില്ലാ സെക്രട്ടറി

Kerala
  •  a month ago
No Image

'ബുള്‍ഡോസര്‍ രാജ് അംഗീകരിക്കാനാവില്ല,  ഇത്തരം പ്രവൃത്തികളിലൂടെ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാവില്ല' രൂക്ഷ പരാമര്‍ശങ്ങളുമായി ചന്ദ്രചൂഢിന്റെ അവസാന വിധി

National
  •  a month ago
No Image

പ്രചാരണത്തിനെത്തിയ മന്ത്രിയും നേതാക്കളും പുഴയിലെ ചങ്ങാടത്തില്‍ കുടുങ്ങി; തണ്ടര്‍ബോള്‍ട്ടും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

Kerala
  •  a month ago
No Image

ഗവർണർ പിന്നോട്ടില്ല; വി.സി നിയമനം വൈകും

Kerala
  •  a month ago